വെടിക്കെട്ടായി മാറിയ പാര്‍ഥ്വീവ് പട്ടേൽ |OneIndia Malayalam

2018-05-05 5

വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പാര്‍ഥ്വീവ് ആദ്യമത്സരത്തില്‍ തന്നെ നടത്തിയത്.ബെംഗളൂര് േജഴ്‌സിയിലുള്ള ആദ്യ മത്സരത്തിനായി പട്ടേലിന് കാത്തിരിക്കേണ്ടി വന്നത് 8 മത്സരങ്ങളാണ്. ആര്‍ സി ബിയുടെ ഒമ്പതാമത്തെ മത്സരത്തിലാണ് പട്ടേല്‍ ആദ്യമായി കളത്തിലിറങ്ങിയത്.
#IPL2018
#IPL11
#SRHvDD